ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:42, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്. ക്ലാസ് റൂമുകൾ ഹൈടെക് ആയതോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നല്കുന്നതിനുപകരിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി യുടെയും കൈറ്റ് മിസ്ട്രെസ്സ്മാരുടെയും സഹായം ഇതിനു ലഭ്യമാണ്.