സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കെട്ടിടം

എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം, വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുണ്ട്.