എൽ.എഫ്.എൽ.പി.എസ്. കഴുനാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnijaBS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

സ്വാതന്ത്യദിനാഘോഷം

സ്വാതന്ത്യദിനാഘോഷം

                       ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു .8 മണിക്ക് പ്രധാനധ്യാപകൻ .എം ബോസ് ജെയിംസ് സർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി .