ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

12:31, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന് കീഴിലായി 2017- 18 അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന് കീഴിലായി 2017- 18 അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ് , ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021-22 അധ്യയന വർഷം മാക്സ് എക്സ്പോ എന്ന പേരിൽ കുട്ടികൾ കോവിഡ് കാലത്ത് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു.