ഗവ എൽ പി എസ് പാങ്ങോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ്
ലൈബ്രറി , സയൻസ് ലാബ്, ഗണിതലാബ് ,കംപ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്
സ്കൂളിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്കൂൾ വാഹന സൗകര്യമുണ്ട്