കെ.എം.എച്ച്.എസ്. കരുളായി/മറ്റ്ക്ലബ്ബുകൾ
ഹിന്ദി, അറബി, ഉർദു എന്നീ ക്ലബ്ബുകളും പ്രവർത്തിക്കുന്നു.
ഉർദു ക്ലബ്ബ്
ഉർദുക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നവംബർ 9 ലോക ഉർദു ദിനത്തോടനുബന്ധിച്ച് സ്‍കൂൾതല ടാലന്റ് മൽസരം സംഘടിപ്പിക്കുകയും ഓരോ ഡിവിഷനിൽ നിന്നുമായി ഈരണ്ടു വിദ്യാർഥകളെ വീതം സംസ്ഥാനതല മൽസരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്‍തു.ഇതിൽ എട്ടാം ക്ലാസിൽ നിന്നും രണ്ടുപേർ വിജയികളാവുകയും ചെയ്‍തു.