വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24

20:43, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ് 23-24 ലെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ജീവിതത്തിൻറെ ഭാഗമാക്കുമെന്ന് കുട്ടികൾ ദൃഢപ്രതിജ്ഞ ചെയ്തു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂതല പരിപാടികൾ ഷെർലി ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെയുള്ള പരിഹാരം എന്ന വിഷയത്തിൽ യുപി സെക്ഷനിൽ പോസ്റ്റർ രചന മത്സരം നടത്തി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ മൂന്ന് വസ്തുക്കൾ ഉണ്ടാക്കൽ മത്സരം നടത്തി.

 

നെൽകൃഷി വിളവെടുക്കുന്നു