ഉള്ളടക്കത്തിലേക്ക് പോവുക

മീനടം റ്റിഎംയു യുപിഎസ് /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTKITE335 (സംവാദം | സംഭാവനകൾ) ('അധ്യാപകരായ ഷീന ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ റോക്കറ്റ് നിർമ്മാണം ,ഫയർ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപകരായ ഷീന ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ റോക്കറ്റ് നിർമ്മാണം ,ഫയർ എക്സ്റ്റിംഗിഷെർ ,എലെക്ട്രിക്കൽമോട്ടോർഫാൻ തുടങ്ങിയവയുടെ പ്രവർത്തനും നടത്തപ്പെട്ടിട്ടുണ്ട് .ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ശാസ്ത്ര ക്വിസ്സുകൾ നടത്താറുണ്ട് .ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സി .ആർ .സി തലത്തിൽ നടന്ന പ്രബന്ധ അവതരണത്തിൽ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .