ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത....


നേരിടേണം നേരിടണം
ഉൾക്കരുത്താൽ നേരിടണം
മർത്യാ നിന്നിൽഭയം അരുതേ

ഉണർന്നിരിക്കാം ഒരുമയോടെ
കൊറോണാ തൻ ഭീതിയിൽ
ലോകരാജ്യം നടുങ്ങുമ്പോൾ
മരണം ഏറെ നടക്കുന്നു

ആതുരാലയം തുറക്കുന്നു
കൈതൊഴാം നമുക്കീ ഭൂമിയിൽ
അകന്നിരുന്നു പ്രാർത്ഥനയാൽ
ഓർത്തിടാം മാലാഖമാരെ
 

എൽന
5A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത