പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTKITE335 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തരായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്.