ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ഓസോൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാപ്ഷൻ മേക്കിങ്, ക്വിസ്, മോ‍ഡൽ പ്രദർശനം എന്നിവ നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാപ്ഷൻ മേക്കിങ്, ക്വിസ്, മോ‍ഡൽ പ്രദർശനം എന്നിവ നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ മാള ജീസസ് ട്രെയിനിംഗ് കോളേജ്, HPK ട്രെയിനിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരവും ക്വിസ് മത്സരവും നടത്തി.