ഗവ. യു പി എസ് ചന്തവിള/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഐടിക്ലബ്ബ്
താര ടീച്ചർ ആണ് ഇതിൻ്റെ കൺവീനർ. 26 കുട്ടികൾ ഇവിടെ അംഗങ്ങൾ ആണ് .ക്ലബിൻ്റെ കീഴിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. ഐടി മേളയിൽ സമ്മാനങ്ങൾ നേടാ൯ കഴിഞ്ഞു.
സോഷ്യൽ സയൻസ് ക്ലബ്ബ്
ആശാ ടീച്ചർ ആണ് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ കൺവീനർ. 26 കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ് . ഉപജില്ല സമ്മൂഹ്യ ശാസ്ത്രമേളയിൽ നീരവധി സമ്മാനങ്ങൾ നേടാ൯ കഴിഞ്ഞു.കുട്ടിളുടെ സാമൂഹികാവബോധം വളർത്തുന്നു പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്നു.