(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
ഒരു ഇത്തിരി കുഞ്ഞൻ
വൈറസ് കാരണം
ലോകമിതാ നശിക്കുന്നു
മരണ സംഖ്യകൾ കൂടുന്നു
മണ്ണടിയുന്നു ഏറെ കുട്ടുകാർ
എന്താണ് ഒരു പ്രതിവിധി
എപ്പോഴു ശുചിയായിരിക്കുക
വീടുകളിൽ കഴിയുക
പുറത്തിറങ്ങതിരിക്കുക
ശുചിത്വത്തിന്റെ വില നാം മനസിലാക്കണം
നമുക്ക് ഒന്നാകാം
നമുക്ക് ഒരുമിച്ചു
കോറോണയെ അതിജീവിക്കാം