ജി.വി.എച്ച്.എസ്.കോട്ടുകാൽ സ്ഥാപനങ്ങൾ

14:56, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    ബാങ്കിംഗ് മേഖലയിലൂടെ അത് നാഷണൽ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും നിരവധി തൊഴിൽ സംരംഭങ്ങൾക്ക് കേന്ദ്രസംസ്ഥാന ത്രിതല മറ്റ് ഏജൻസികളുമായി ചേർന്നുകൊണ്ട് നടത്തുന്നു.  ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ്. ഏകദേശം 20 ൽ അധികം റിസോർട്ടുകൾ ഈ രണ്ടു വാർഡുകളിലായി മാത്രം ആയൂർവേദ-ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നു.