പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രാദേശിക പത്രം

16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/പ്രാദേശിക പത്രം എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം