അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾവിക്കി ക്ലബ്ബ്/2023-24
| Home | 2025-26 |
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൂൾവിക്കി ക്ലബ്ബ്.
അസംപ്ഷൻ സ്കൂളിൽ സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ച് മികച്ച തോതിലുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിവിധങ്ങളായ ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം, സ്കൂളിലെ മികവുകളുടെ ഡോക്യുമെന്റേഷൻ, അപ്‌ലോഡ്, വാർത്താ നിർമ്മാണം. പരിശീലന പരിപാടികൾ തുടങ്ങിയവ സ്കൂൾ വിക്കി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തന്നെയാണ് സ്കൂൾ വിക്കി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുവരുന്നത്.
എഡിറ്റോറിയൽ ടീം അംഗങ്ങൾ:
രക്ഷാധികാരികൾ
- 1. (പ്രിൻസിപ്പാൾ)
- 2 (ഹെഡ്മാസ്റ്റർ)
നോഡൽ ഓഫീസർ
- സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC/LKM എന്നിവരിൽ ഒരാൾ)
അംഗങ്ങൾ
- SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
- ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകർ
- ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ (LP-2, HS-2, HSS/VHSS-2) വിദ്യാർത്ഥി പ്രതിനിധികൾ
- സ്കൂൾലീഡർ
(ക്ലബ്ബ് അംഗങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ചേർക്കാം, വ്യക്തിഗത ചിത്രങ്ങൾ വേണ്ടതില്ല. )
- പട്ടികയിൽ, കുട്ടികളുടെ ഫോൺനമ്പർ ചേർക്കരുത്
- അംഗങ്ങളുടെ പട്ടികയ്ക്കുതാഴെയായി, എഡിറ്റോറിയൽ യോഗങ്ങളുടെ വിവരങ്ങൾ ചേർക്കാവുന്നതാണ്.
ഓരോ അധ്യയനവർഷത്തേയും എഡിറ്റോറിയൽ ടീം പ്രവർത്തനങ്ങൾ പ്രത്യേക ടാബിൽ ചേർക്കുന്നതിന് വേണ്ടി, {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന അധ്യയനവർഷത്തിന്റെ പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.