സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*എക്കോ ക്ലബ്‌

         ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി  നൽകുകയും ചെയ്തു

*ഇംഗ്ലീഷ് ക്ലബ്‌

ഓഗസ്റ്റ് മാസം സ്കൂൾതല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിന്റെ പ്രകാശനം അന്ന് നടന്നു

*എനർജി ക്ലബ്‌

    ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾ തല ഉദ്ഘാടനം നടന്നു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് യു പി വിഭാഗത്തിന് പോസ്റ്റർ രചനയുംസംഘടിപ്പിച്ചു.

ഇ.എം.സി  സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു

* ഗാന്ധിദർശൻ ക്ലബ്

               ഓഗസ്റ്റ് മാസം 35 കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ തല  ഉദ്ഘാടനം നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കിട്, പ്രസംഗ മത്സരം, ഗാന്ധി സൂക്തങ്ങൾ തുടങ്ങി നിരവധി കാര്യപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

മറ്റു ക്ലബ്ബുകൾ

     *ഗണിത ക്ലബ്‌

     *ഭാഷ ക്ലബ്‌

     * സാമൂഹ്യശാസ്ത്ര ക്ലബ്‌

     * സംസ്‌കൃത ക്ലബ്‌

      *ശുചിത്വ ക്ലബ്‌