ഫലകം:ImageUsage

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 23 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{| class="messagebox current" style="width: 75;" | 50px| | പ്രിയ [[ഉപയോക്താവ്:{{BASEPAGENAME}}| സുഹൃത്തേ]], <br> താങ്കൾ സ്കൂൾവിക്കിയിൽ മികച്ച ചിത്രങ്ങൾ [[{{BASEPAGENAME}} ചെയ്ത അപ്‌ലോഡുകൾ|അപ്‍ലോഡ്]] ചെയ്തത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രിയ സുഹൃത്തേ,

താങ്കൾ സ്കൂൾവിക്കിയിൽ മികച്ച ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതായി കാണുന്നുണ്ട്. എന്നാൽ, ബന്ധപ്പെട്ട സ്കൂൾവിക്കിപേജിൽ ചേർത്തുവെങ്കിൽ മാത്രമേ പൊതുജനങ്ങൾക്ക് അവ ലഭ്യമാവുകയുള്ളൂ, അല്ലാത്തപക്ഷം അവ ഉപയോഗിക്കാത്ത_പ്രമാണങ്ങൾ എന്ന കാറ്റഗറിയിൽപ്പെടുകയും മറ്റൊരറിയിപ്പില്ലാതെ നീക്കപ്പെടുകയും ചെയ്യും. ചിത്രം അപ്‍ലോഡ് ചെയ്ത ഉടൻതന്നെ ബന്ധപ്പെട്ട പേജിൽ ചേർക്കുക എന്നതാണ് ഉചിതം. നീക്കം ചെയ്യപ്പെട്ട ഫയലുകൾ ഇവിടെ കാണാവുന്നതാണ്.

"https://schoolwiki.in/index.php?title=ഫലകം:ImageUsage&oldid=2075638" എന്ന താളിൽനിന്ന് ശേഖരിച്ചത്