ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/
ദൃശ്യരൂപം
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ആനുകാലിക സംഭവങ്ങൾ ,കൂടുതൽ ആർജിക്കുന്നതിനും ഡെയ്‌ലി ക്വിസ് കുട്ടികളെ സഹായിക്കുന്നു.ദിവസവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി വരുന്നതിലൂടെയും,ദിവസവും നടക്കുന്ന ക്വിസ് മത്സരത്തിലും ,മെഗാക്വിസിലും പങ്കെടുക്കുന്നതിലൂടെ കുട്ടികളുടെ അറിവ് കൂടുതൽ വർധിക്കുന്നു.