ഉപയോക്താവ്:Govtlpsaramada

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 22 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsaramada (സംവാദം | സംഭാവനകൾ) (പരിസ്ഥിതിദിനം)

*ജൂൺ 5 ലോക പരിസ്ഥിതി ദിനം*

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കൂട്ടുകാർക്ക് മനസ്സിലാക്കേണ്ടതായുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ കുട്ടികളായ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കൂട്ടുകാർക്ക് ചില പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.ഒന്ന് മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ മത്സരങ്ങളും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

🌻. ജൂൺ 5..തിങ്കൾ...ഒരു തൈ നടാം.

🌻ജൂൺ 5 തിങ്കൾ.. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം 3,4  ക്ലാസ്സിലെ കൂട്ടുകാർക്ക്..  

🌻ജൂൺ 5 തിങ്കൾ..ചിത്ര രചനമത്സരം ...1,2 ക്ലാസ്സിലെ കൂട്ടുകാർക്ക്.

ജൂൺ 6 ചൊവ്വ പരിസ്ഥിതി ഗാനം - കവിത രചന...

🌻ജൂൺ 7 ബുധൻ പരിസ്ഥിതി ദിന ക്വിസ്...

🌻ജൂൺ 9... വെള്ളി... ജൈവ പച്ചക്കറിത്തോട്ടം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Govtlpsaramada&oldid=2074262" എന്ന താളിൽനിന്ന് ശേഖരിച്ചത്