പള്ളിപ്രം

കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .

ഭൂമിശാസ്ത്രം

 
വയൽ

കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .

പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും 

അതിർത്തിയായി വരുന്ന പ്രദേശമാണ് പള്ളിപ്രം.കക്കാട് പുഴയിൽ നിന്ന് ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന കുന്നിന്റെ മുകളിലാണ് ഈ പ്രദേശം.

തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന

വലിയ കുന്നാണ് പള്ളിപ്രം.

 
ലൈബ്രറി

== പൊതുസ്ഥാപനങ്ങൾ ==

 
പള്ളിപ്രം യു പി സ്കൂൾ
 
പള്ളിപ്രം.യു.പി.സ്കൂൾ‍‍‍‍

 
ഹോമിയോ ഡിസ്പൻസറി

പള്ളിപ്രം യു . പി . സ്കൂൾ , അംഗനവാടികൾ , ഹോമിയോ ഡിസ്പൻസറി , ലൈബ്രറി .

 
ഹോമിയോ ഡിസ്പൻസറി,പള്ളിപ്രം

ശ്രദ്ധേയരായ വ്യക്തികൾ

പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,

ആരാധനാലയങ്ങൾ

 
പള്ളി
 
കാവ്

പള്ളികൾ , കാവ് .