എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം
ദൃശ്യരൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം

- ബക്കർ വടകര (ഗസൽ ഗായകൻ )
- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )
- ജുനൈസ് പാണാളി (വ്ലോഗർ )