പുളിയനംമ്പ്രം യു പി എസ്/എന്റെ ഗ്രാമം

19:50, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Safreena e (സംവാദം | സംഭാവനകൾ) (→‎പുളിയനമ്പ്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുളിയനമ്പ്രം

മയ്യഴിപ്പുഴ താലോലിക്കുന്ന പുളിയനമ്പ്രം ഗ്രാമം. കണ്ണൂർ ജില്ലയുടെ തെക്കേ അറ്റത്ത് കിടക്കുന്നു. പുഴയും വയലും നിറഞ്ഞ സൗന്ദര്യമുള്ള ഭൂപ്രകൃതി.