കുമ്പള

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്.