പ്രമാണം:42071 SCHOOL.jpg

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GAYATHRI (സംവാദം | സംഭാവനകൾ) (വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂ‌ൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂ‌ൾ) മിത്യയല്ല എന്നാണെന്ന് സ്കൂ‌ൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(3,648 × 1,976 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.52 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ

ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂ‌ൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂ‌ൾ) മിത്യയല്ല എന്നാണെന്ന് സ്കൂ‌ൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞാൽ പ്രാദേ ശിക ഭാഷ എന്ന അർത്ഥമേയുള്ളൂ. പ്രാദേശിക ഭാഷയിലുള്ള (മലയാളം) പ്രൈമറി സ്കൂൾ എന്നർത്ഥം. എന്തായാലും സ്കൂകൂളിൻ്റെ സ്ഥലപ്പേര് മിത്യമ്മല എന്നു തന്നെയായിരുന്നു. മിത്യ കട്ടക്കാലിൽ കുടുംബാംഗങ്ങളാണ് ഈ സ്‌കൂളിൻ്റെ സംഘാടനത്തിൽ മുൻ നിന്ന് പ്രവർത്തിച്ചത്. അതുകൊണ്ടാണ് സ്കൂളിൻറെ സ്‌ഥാനപ്പേര് മിത്യമ്മല ആയതെന്ന് അനുമാനിക്കാം. കല്ലറ തെങ്ങുംപണയിൽ കുടുംബവും, മുണ്ടോണിക്കര കുടുംബവും, കല്ലറ ലബ്ബമാരുടെ കുടുംബവും ഈ സ്കൂളിന്റെ ആദ്യ സംഘാടകരിൽ ചിലരാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. വില്ലേജി ഓഫീസ് രേഖ അനുസരിച്ച് സർവ്വേ നമ്പർ 1731/3-ൽ 50 സെൻറ് സ്ഥലം ആനാകുടിമുറിയിൽ തണലുവിളാകത്തുവീട്ടിൽ അഹമ്മദു പിള്ള സെയിദ് മുഹമ്മദിൽ നിന്നും കല്ലറ സ്‌കൂളിന് ലഭി ച്ചതായി കരുതാം. സർവ്വേ നമ്പർ 1730/3-ൽ 51 സെൻ്റ് സ്ഥലം സ്കൂളിനുവേണ്ടി അരുവിപ്പുറം കൊടിവിള പുത്തൻ വീട്ടിൽ വേലായുധൻ ദാമോദരനിൽ നിന്നും സ്കൂ‌കൂളിന് വാങ്ങി ചേർത്തി ട്ടുണ്ട്. മരുതമൺ തോട്ടത്തിൽ സരസ്സമ്മ, തച്ചോണത്തു അബ്‌ദുൽഖാദർ, കല്ലോട്ടു കുട്ടൻ പിള്ള സാലി മുതലാളി, കല്ലറ ഇബ്രാഹിം ലബ്ബ, കാവടി മാധവൻ എന്നിവരിൽ നിന്നും അര ഏക്ക റോളം സ്ഥലം സ്‌കൂളിനുവേണ്ടി പൊന്നും വിലയ്ക്കു സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

അനുമതി

⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:36, 20 ജനുവരി 202417:36, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം3,648 × 1,976 (2.52 എം.ബി.)GAYATHRI (സംവാദം | സംഭാവനകൾ)വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂ‌ൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂ‌ൾ) മിത്യയല്ല എന്നാണെന്ന് സ്കൂ‌ൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42071_SCHOOL.jpg&oldid=2071447" എന്ന താളിൽനിന്ന് ശേഖരിച്ചത്