പള്ളിപ്രം യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിപ്രം

കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .

ഭൂമിശാസ്ത്രം

കുന്നും വയലും പുഴും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .

പൊതുസ്ഥാപനങ്ങൾ

പള്ളിപ്രം യു . പി . സ്കൂൾ , അംഗനവാടികൾ , ഹോമിയോ ഡിസ്പെൻസറി , ലൈബ്രറി .

ശ്രദ്ധേയരായ വ്യക്തികൾ

പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,