പൊൻമള

മലപ്പുറം ജില്ലയിലെ ഗ്രാമം

പൊതുസ്ഥാപനങ്ങള്

  • ആരാധാനാലയങ്ങൾ
  • ആശുപത്രികൾ
  • റോഡുകൾ
  • പോസറ്റോഫീസ്
  • സ്കൂളുകൾ

ഭുമിശാസ്ത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പൂറം ബ്ലോക്കിലെ പൊൻമള പഞ്ചായത്തിലെ ഗ്രാമമാണ് പൊൻമള.പൊന്ന് വിളയുന്ന ഗ്രാമം എന്ന അർതഥിൽ പൊൻമുള എന്ന് അറിയപ്പെട്ടിരുന്നു.പിൽക്കാലത്ത് പൊൻമള ആയിത്തീർന്നു.ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിന് ആസ്പദം.പൊൻ മല എന്നത് പിന്നീട് പൊൻമള ആയിത്തീർന്നതാണെന്നും പറയുന്നു.

  • കിഴക്ക്-കോഡൂർ, കുറുവ,പ‍ഞ്ചായത്തുകൾ
  • പടി‍ഞ്ഞാർ-കോട്ടക്കൽ,ഒതുക്കുങ്ങൽ,പ‍ഞ്ചായത്തുകൾ
  • തെക്ക്-മാറാക്കര,കുറുവ,കോട്ടക്കൽ,പ‍ഞ്ചായത്തുകൾ
  • വടക്ക്-കോഡൂർ,ഒതുക്കുങ്ങൽ,പ‍ഞ്ചായത്തുകളും മലപ്പുറം മുൻസിപ്പാലിറ്റിയും

വിസ്തീർണ്ണം-21.65ചതുരശ്ര കിലോമീറ്റർ

ചിത്രശാല

<gallery> pond_18452.jpg|ഇരുകുളം field_18452.jpg|മരച്ചീനി കൃഷി farming_18452.jpg|വയൽ ഒരുക്കുന്നു <gallery>