ഗവ. യു പി എസ് ചന്തവിള/എന്റെ ഗ്രാമം
മേലേചന്തവിള
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിലെ ഒരു പ്രദേശമാണ് മേലേചന്തവിള .

ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിലെ ഒരു പ്രദേശമാണ് മേലേചന്തവിള .വെട്ടുറോഡിൽ നിന്നും ഒന്നരകിലോമീറ്റർ അകലെയാണ് ഈ പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
- വിദ്യാലയം
- സെന്റ് തോമസ് കോളേജ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ

- വിദ്യാലയം
- സെന്റ് തോമസ് കോളേജ്
ആരാധനാലയങ്ങൾ
അമ്പലം
ക്രിസ്ത്യന്പള്ളി
മുസ്ലിംപള്ളി