ജി.എൽ.പി.എസ്.ചെറുകോട്/പ്രാദേശിക പത്രം
പട്ടം :ഒന്നാംക്ലാസ്സുകാരുടെ പത്രം
ഭാഷോത്സവവുമായി ബന്ധപ്പെട്ടു ഒന്നാംക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രമാണ് "പട്ടം ".13\12\2023 ന് ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ കല്ലിങ്ങൽ ഹംസ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.