വേളൂർ

കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 

ഭൂമിശാസ്‌ത്രം

കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒരു താഴ്ന്ന പ്രദേശമാണ് വേളൂർ .സ്‌കൂളുകൾ ,ആരാധനാലയങ്ങൾ ,പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു .