ഗവ. എൽ.പി.എസ്. മുക്കോലക്കൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pokoocola (സംവാദം | സംഭാവനകൾ) ('== ബാലസാഹിത്യകാരി == തിരുവനന്തപുരം ജില്ലയിൽ മുക്കോലയ്ക്കൽ ജീവാമൃതത്തിൽ ശ്രീ. ഉണ്ണികൃഷ്ണന്രെയും ശ്രീമതി സിന്ധുവിന്രെയും മകളായ 12-ാം ക്ലാസ്സുകാരി കുമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബാലസാഹിത്യകാരി

            തിരുവനന്തപുരം ജില്ലയിൽ മുക്കോലയ്ക്കൽ ജീവാമൃതത്തിൽ ശ്രീ. ഉണ്ണികൃഷ്ണന്രെയും ശ്രീമതി സിന്ധുവിന്രെയും മകളായ 12-ാം ക്ലാസ്സുകാരി കുമാരി അനാമിക യു.എസ്സ് എന്ന ബാല്യസാഹിത്യകാരി ചെറുപ്രായത്തിൽ തന്നെ ബാല്യസാഹിത്യ പുരസ്കാരം, കമലാസുരയ്യാ പുരസ്കാരം, സാമൂഹ്യസേവന പുരസ്കാരം എന്നിങ്ങനെ അനവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. മൂന്ന് കവിതാസമാഹാരങ്ങളും, രണ്ട് ഇംഗ്ലീഷ് Poetry യും എഴുതിയിട്ടുണ്ട്. കിനാവുകളെ കിനാക്കളെ, കനിവിൻ ചിറകുകൾ, നീലാംബരം, The Dew Drops, The Shadow of the Landscape തുടങ്ങിയവയാണ് അനാമികയുടെ സൃഷ്ടികൾ. മൂന്നാം ക്ലാസ്സുമുതൽ തന്നെ അനാമിക അവളുടെ  രചനകൾ ആരംഭിച്ചിരുന്നു.