കൊട്ടുകപ്പാറ

കണ്ണൂ൪ ജില്ലയിലെ ഇരിട്ടി താലൂക്കിൽ അയ്യ൯കുന്ന് പ‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊട്ടുകപ്പാറ





പ്രധാന പൊതുസ്ഥാപനങ്ങൾ

  1. ലൂർദ് മാതാ ദേവാലയം
  2. അങ്കണവാടി
  3. സ്കൂൾ

ആരാധനാലയങ്ങൾ

  1. ലൂർദ് മാതാ ദേവാലയം
  2. ബദർ ജുമാ മസ്ജിദ്

ലൂർദ് മാതാ ദേവാലയം

[[പ്രമാണം:14824 my village.jpg|thumb|ലൂർദ് മാതാ ദേവാലയം‍‍‍‍‍]]




വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1. സ്കൂൾ

ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ

2. അങ്കണവാടി