ഗവ. യു പി സ്കൂൾ, കണ്ണമംഗലം/എന്റെ ഗ്രാമം
കണ്ണമംഗലം തെക്ക്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലുളള ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്.
ഭൂമിശാസ്ത്രം
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കണ്ണമംഗലം തെക്ക്, ധാരാളം വയലുകൾ ഉളളതിനാൽ പ്രകൃതിരമണീയമാണ് ഈ പ്രദേശം. നെല്ലും എളളും ഇവിടെ കൃഷി ചെയ്തുവരുന്നു