ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചീരാൻകടപ്പുറം

പാചകപ്പുര
ഗ്രൗണ്ട്‍‍‍
റോഡ്
സ്കൂൾ ഓഡിറേറാറിയം
പുതിയ കെട്ടിടം
സ്കൂൾ ഗേററ്


‍മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു.താനൂർ ടൗണിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള കൂട്ടായി റോഡിലൂടെ 3 Km യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.

ഭൂമിശാസ്ത്രം

ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർ‍‍‍‍‍‍‍‍‍‍‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു..ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും.