ബി ബി എം എച്ച് എസ് വൈശ്യംഭാഗം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSAN MATHEW (സംവാദം | സംഭാവനകൾ) (PAGE IS CREATED.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വൈശ്യംഭാഗം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് വൈശ്യംഭാഗം .പമ്പ നദിയുടെ ഒരു ഭാഗമായ പൂക്കൈത നദി ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്തായി ഒഴുകുന്നു .വൈശ്യംഭാഗം കിഴക്ക് നടുഭാഗം ഗ്രാമവും വടക്ക് ചെമ്പുംപുറം ഗ്രാമവുമാണ്.പൂക്കൈത നദിയുടെ പടിഞ്ഞാറു ഭാഗത്തായി കഞ്ഞിപ്പാടം ഗ്രാമവും തെക്കു കരുമാടിയുമാണ് .