ഗവ. യു പി ജി എസ് ഫോർട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫോർട്ട്

school gate തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം. പഴവങ്ങാടി റോഡിന്റെയും തകരപ്പറമ്പ്  റോഡിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ  അടുത്തായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു . പണ്ട് കാലത്തെ രാജാക്കന്മാർ ഈ പ്രദേശത്തെ പല കോട്ടകളായാണ് വിളിച്ചിരുന്നത് . അങ്ങനെ  ഈ പ്രദേശം ഫോർട്ട് എന്നറിയപ്പെടുന്നു.

പ്രധാന സ്ഥലങ്ങൾ

  • ആ . ടി . ഒ. ഓഫീസ്
  • വാക്സ് മ്യൂസിയം
  • കുതിര മാളിക
  • ചാല ചന്ത
  • പുത്തരിക്കണ്ടം മൈതാനം
  • സ്. പി. ഫോർട്ട് ഹോസ്പിറ്റൽ
  • കേരള അഗ്രോ ഇൻഡസ്ട്രീട്  കോർപറേഷൻ

ആരാധനാലയങ്ങൾ

  • ശ്രീ പദ്മനാഭസ്വാമിക്ഷേത്രം
  • പഴവങ്ങാടി ഗണപതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ : എൽ . പി . സ്കൂൾ ഫോർട്ട്
  • ഫോർട്ട് ഹൈസ്കൂൾ
  • ഗവ : സെൻട്രൽ ഹൈസ്കൂൾ
  • ഗവ : സംസ്കൃത സ്കൂൾ
  • ഗവ : സത്രം  സ്കൂൾ