ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/എന്റെ ഗ്രാമം
എണ്ണക്കാട്
ആലപ്പുഴയിലെ ചെങ്ങന്നൂ൪ താലൂക്കിലെ ഒരു ഗ്രാമം.
കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ എത്താം.
പടിഞ്ഞാറ് രണ്ട് കിലോമീറ്റർ സഞ്ചാരിച്ചാൽ തിരുവല്ല-മാവേലിക്കര റോഡിൽ എത്താം.
എണ്ണക്കാട് ജംഗ്ഷനു കിഴക്കു ഭാഗത്താണ് ഗവ. യു പി സ്കൂൾ എണ്ണക്കാട്.