ജി.എം.എൽ.പി.എസ്. മാങ്കടവ്/എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കടവ്.
ഞങ്ങളുടെ സ്കൂളിന്റെ പിറകുവശത്തായി ഒഴുകുന്ന പുഴ. പണ്ടുകാലത്തു മാൻ വെള്ളം കുടിക്കാൻ വരുന്ന കടവ് ആയിരുന്നു ഇതെന്ന് പഴമക്കാർ പറഞ്ഞിരുന്നു അത് കൊണ്ടാണ് ഈ പ്രദേശത്തിന് മാൻ കടവ് എന്ന് വിളിപ്പേര് വന്നത് ഇത് ലോപിച്ചു മാങ്കടവ് ആയി.
മാങ്കടവ് പുഴയുടെ സമീപത്തായി ഒരു കുളവും സ്ഥിതി ചെയ്യുന്നു.