എ.യു.പി.എസ് തോന്നൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24674 (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് തോന്നൂർക്കര
വിലാസം
തോന്നൂർക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടക്കാഞ്ചേരി
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201724674





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരംശ്രീമാൻതെക്കേക്കരമാ മുണ്ണിയുടെ  കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.

കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റഞാലിൽ കിഴക്കേതിൽഗോപാലകൃഷ്ണനെഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു. മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തിലെ മുൻ സാരഥികൾ



അച്യുതൻ എഴുത്തഛൻ മാസ്ററർ

ലക്ഷ്മിക്കുട്ടി അമ്മ ടീച്ചർ

എ. കൊച്ചു നാരാണിടീച്ചർ(01-04-75.31-05-82)


കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)


എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)


പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)


കെ ജി രഹിതടീച്ചർ (01-04-99.31-03-2000)


കെ വാസുദേവൻമാസ്റ്റർ 01-04-2000.31-03-2002)


പി കെ മോഹൻദാസ്മാസ്റ്റർ(01-04-2002.31-03-2005)


പി പി രമണി ടീച്ചർ(01-04-2005.31-03-2006)


ടി ഇന്ദിര ടീച്ചർ(01-04-2006.31-05-2006)



പി സത്യവതി ടീച്ചർ (01/06/2006-31/03/2015)


എൻ ഗിരിജ ടീച്ചർ (01/04/2015.......



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തോന്നൂർക്കര&oldid=206500" എന്ന താളിൽനിന്ന് ശേഖരിച്ചത്