U.A.H.M.L.P.S. Valiyad

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18458-1 (സംവാദം | സംഭാവനകൾ)
U.A.H.M.L.P.S. Valiyad
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201718458-1





ചരിത്രം

പെരിന്തല്മ്ണ്ണ താലൂക്കില്‍ കോഡൂര്‍ പഞ്ചായത്തില്‍ വലിയാട് 10 – ാം വാര്ഡിതലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

1952 ജനുവരി 1 ന് ശ്രീ. ഊരോത്തൊടി അലവിക്കുട്ടി ഹാജിയുടെ മാനേജ്മെന്റിജന് കീഴില്‍ ഈ വിദ്യാലയം പ്രവര്ത്തുനമാരംഭിച്ചു.പ്രദേശത്തെ കുട്ടികള്ക്ക് വിദ്യഭ്യാസം നല്കാീനായി ഒരു വിദ്യാലയം ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല.ഇന്നാട്ടിലെ ജനങ്ങളുടെ ആവശ്യാര്ഥംി പ്രസ്തുത മാനേജ്മെന്റിിന് കീഴില്‍ വിദ്യാലയം ആരംഭിക്കുകയാണുണ്ടായത്.

മാനേജ്മെന്റിിന് സ്വന്തമായി സ്ഥലമുണ്ടായിരുന്നെങ്കിലും കെട്ടിടം പണിയാത്തതിനാല്‍ ഇവിടെ പുരാതനമായുളള മദ്രസ്സ കെട്ടിടത്തില്‍ 1952 ല്‍ സ്കൂള്‍ പ്രവര്ത്തി ച്ചു തുടങ്ങി.പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്ത്തിനം മാറ്റാന്‍ തീരുമാനമായതോടെ 29-02-1952 പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം ഷിഫ്റ്റ് ചെയ്തു.പരേതരായ ശ്രീ.ഊരോത്തൊടി അലവിക്കുട്ടിഹാജിയും ശ്രീ.വി കൃഷ്ണ വാര്യര്‍ മാഷും ഈ ഉദ്ധ്യമത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികളാണ്.

തുടക്കത്തില്‍ ഒന്നാം ക്ലാസ് മാത്രമെ തുടങ്ങിയിട്ടുളളൂ. എങ്കിലും ജൂണില്‍ രണ്ടാം ക്ലാസും പിന്നീട് മൂന്നാം ക്ലാസും ആരംഭിച്ചു.ആറുമാസം കൂടുംമ്പോള്‍ പ്രമോഷന്‍ കൊടുത്ത് 1954-55 കാലഘട്ടമായപ്പോഴേക്കും ഈ വിദ്യാലയം അഞ്ചാം തരം പൂര്ത്തിനയായ ഒരു എലമെന്‍‍‍‍‍‍‍ററി സ്കൂളായി തീര്ന്നു .8 അധ്യാകരായിരുന്നു അന്നുണ്ടായിരുന്നത്.

1956 ല്‍ ഡിവിഷനുകളടക്കം 9 ക്ലാസ്സുകള്‍ നിലവില്‍ വരികയും അധ്യാപികയെ കൂടി നിയമിക്കുകയും ചെയ്തു.1959 ല്‍ ഒരു അറബി അധ്യാപകനെയും നിയമിച്ചു.

എലമെന്റനരി സ്കൂളുകളില്‍ നിന്ന് അഞ്ചാംതരം എടുത്തുകളയുകയും നാലാം തരം വരെ നിലനിര്ത്തു കയും ചെയ്തപ്പോള്‍ ഇവിടെ ഒന്നാം ക്ലാസിന് ഒരു ഡിവിഷന്‍ കൂടി അനുവദിച്ചു. 1974-75 ല്‍ കുട്ടികളുടെ എണ്ണം കൂടുതലായത് കാരണം ഒരു ഫുള്ടൈംച അറബി ടീച്ചറുടെ പോസ്റ്റ് അനുവദിച്ചതോടെ അധ്യാപകരുടെ എണ്ണം 11 ആയി. 2003- 2004 അധ്യയന വര്ഷദത്തില്‍ 30 കുട്ടികളുമായി മലയാള മീഡിയം പ്രീപ്രൈമറി സ്കൂള്‍ ആരംഭിക്കുകയും 2005-06 ല്‍ ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയും ചെയ്തു.

2005-06 അധ്യയന വര്ഷ ത്തില്‍ തന്നെ രണ്ടു ഡിവിഷനുളള ഒന്നാംക്ലാസിലെ ഒരുഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാക്കി പ്രവര്ത്താനമാരംഭിച്ചു തുടര്‍ വര്ഷകങ്ങളില്‍ 2, 3, 4 ക്ലാസുകളിലേയും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി. ഇതേ വര്ഷളത്തില്‍ തന്നെ വലിയാട് എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ (ALP SCHOOL) എന്ന പേരില്‍ പ്രവര്ത്തി്ച്ചിരുന്ന സ്കൂളിന്റെി പേര് സ്ഥാപകനും മുന്‍ മാനേജറുമായിരുന്ന പരേതനായ ശ്രീ.അലവിക്കുട്ടി ഹാജി മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ (UAHM LP School)എന്നാക്കി മാറ്റി.

2009-ല്‍ പുതിയ ഡിവിഷന്‍ വന്നത് കാരണം പഴയ കെട്ടിടത്തിലുളള സ്ഥലപരിമിതി മൂലം പുനര്‍ നിര്മ്മാ ണത്തിനു വേണ്ടി മദ്രസ കെട്ടിടത്തിലേക്ക് താത്കാലികമായി മാറി. 2010-11 അധ്യയന വര്ഷടമായപ്പോഴേക്കും പുതിയ കെട്ടിടത്തിലേക്ക് മാറാനും പുതിയ രണ്ട് ഡിവിഷനുകള്‍ കൂടി തുടങ്ങാനും സാദിച്ചു.ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി പഠന നിലവാരം ഉയര്ത്തു ക എന്ന ഉദ്ദേശത്തോടെ നിര്മ്മിചച്ച പുതിയ കെട്ടിടത്തില്‍ വിശാലമായ 12 ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും ഉണ്ട്.2013-14 അദ്ധ്യയന വര്ഷനത്തില്‍ ആരംഭിച്ച ടൈലോട്കൂടിയ വിശാലമായ കമ്പ്യൂട്ടര്ലാവബില്‍ ഇന്ന് 9 കമ്പ്യൂട്ടറുകളിലായി കമ്പ്യൂട്ടര്‍ ടീച്ചറുടെ നേതൃത്വത്തില്‍ പഠനം സുഗമമായി നടത്തി വരുന്നു. ആണ്കുറട്ടികള്ക്കും പെണ്കു ട്ടികള്ക്കും പ്രത്യേകമായി ടൈല്സിണട്ട ബാത്ത് റൂം സൌകര്യവും ലഭ്യമാണ്.ഇതേ വര്ഷംസ തന്നെ കുടിവെളള സൌകര്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ കുഴല്കിഗണര്‍ സൌകര്യവും ലഭ്യമാക്കി.

ഇന്ന് 12 ഡിവിഷനിലായി 238 ആണ്കുകട്ടികളും 242 പെണ്കുകട്ടികളുമായി ആകെ 480 കുട്ടികളും 14 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.പഠനത്തിലും പാഠ്യേതര പ്രവര്ത്തംനങ്ങളിലും മികവ് പുലര്ത്തു ന്ന ഈ വിദ്യാലയത്തില്‍ ഈ വര്ഷ വും 14 കുട്ടികള്‍ PCM സ്കോളര്ഷി്പ്പ് നേടി.

പാഠ്യ പാഠ്യേതര പ്രവര്ത്ത നങ്ങളില്‍ മികവ് പുലര്തുവുംന്ന ഈ വിദ്യാലയത്തില്‍ കായിക ക്ഷമത വര്ദ്ധി പ്പിക്കുന്നതിന് വേണ്ടി ആഴ്ചയില്‍ രണ്ട് ദിവസം കരാട്ടെ പരിശീലനം നടത്തി വരുന്നു. കൂടാതെ പെണ്കുദട്ടികള്ക്ക് സൈക്കിള്‍ പരിശീലനവും നടത്തുന്നുണ്ട്. സ്കൂളിന് സ്വന്തമായി ഫുഡ്ബോള്‍ ടീം നിലവിലുണ്ട്. അധ്യാപക ദിനത്തില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ തൊട്ടടുത്തുളള ഭിന്നശേഷിയുളള കുട്ടികള്‍ പഠിക്കുന്ന ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും,ഓണം- പെരുന്നാള്‍ ദിനത്തില്‍ ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികള്ക്കുംള ഭക്ഷണ കിറ്റ് വിതരണവും ചെയ്തു.

2016 -17 ല്‍ പഞ്ചായത്ത് കലാമേളയില്‍ ഒന്നാം സ്ഥാനവും, സബ്ജില്ലയില് ജനറല്‍ വിഭാഗത്തിലും അറബിക് വിഭാഗത്തിലും ഓവറോള്‍ റണ്ണര്‍ അപ്പ് നേടിയെടുത്തു. മുഹമ്മദ് ജസീല്‍ എന്ന കുട്ടി 2016 ല്‍ LSS ന് അര്ഹാനായി.

നിര്ദ്ധലനരായ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യതതത്തോട് കൂടി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികള്‍ കൊണ്ടു വരുന്ന സംഭാവനകള്‍ സ്വരൂപിച്ച് അര്ഹളരായവര്ക്ക്ക സഹായം നല്കുതന്ന പദ്ധതി “ കുട്ടികൂട്ടായ്മ “ ഈ വര്ഷംഹ തുടങ്ങി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളില്‍ ഹരിത ക്ലഭിന്റെക നേതൃത്വത്തില്‍ ഒരു ജൈവ കൃഷിതോട്ടവും ഉണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ഇഫ്താര്സംടഗമവും നടത്തി.

"https://schoolwiki.in/index.php?title=U.A.H.M.L.P.S._Valiyad&oldid=206462" എന്ന താളിൽനിന്ന് ശേഖരിച്ചത്