ഒ.എ.എൽ.പി.എസ് വണ്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HABEEBURAHMAN TK (സംവാദം | സംഭാവനകൾ) (→‎'ചിത്രശാല')
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ വണ്ടൂർ ഗ്പട്ടണമാണ് വണ്ടൂർ. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരി ലേക്കുള്ള മാർഗമധ്യേ ആണ് വണ്ടൂരിലെ സ്ഥാനംരാമപഞ്ചായത്തിലെ ഒരു .

വണ്ടൂർ ടൗണിനടുത്ത് അമ്പലപ്പടിയിൽ മുമ്പ് വലിയൊരു കുളവും കുളത്തി നടുത്തായി ധാരാളം ചെടികളും പൂക്കളും നിറഞ്ഞു നിന്നിരുന്നു.ഇവിടേയ്ക്ക് പൂന്തേൻ നുകരാൻ ധാരാളം വണ്ടുകൾ വരുമായിരുന്നു. അങ്ങനെയാണത്രേ വണ്ടൂരിന് വണ്ടൂർ എന്ന നാമം വന്നത് . എന്റെ ഗ്രാമത്തിൽ വലിയ ഒരു ജല-

സംഭരണി ഉണ്ട് .

മാപ്പിള കവി ആയിരുന്ന പുലിക്കോട്ടിൽ ഹൈദർ എന്നവരുടെ നാമദേയത്തിൽ ഒരു സംസ്ക്കാരിക നിലയവും ഉണ്ട് എൻ്റെ ഗ്രാമത്തിൽ ഒരു പൊതു വായനശാലയും അനാഥകൾക്കും അഗതികൾക്കും അത്താണിയായി യത്തീംഖാനയും മാപ്പിള കവി ആയിരുന്ന പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാപഠന കേന്ദ്രവും ഉണ്ട്

'ചിത്രശാല'