മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/എന്റെ ഗ്രാമം

22:53, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhasree.M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനയിടുക്ക്, കണ്ണൂർസിറ്റി

കേരളത്തിലെതന്നെ  ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ ആസ്ഥാനമായ കണ്ണൂർ സിറ്റിക്ക് തൊട്ടടുത്ത പ്രദേശമാണ് ആനയിടുക്ക് ദേശം .വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ദേശമാണ് ആനയിയ്ക്ക് .സിറ്റി ജുമാ മസ്ജിദ് ,അറക്കൽ മ്യൂസിയം,ആയിക്കര ഹാർബർ ,തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ ഇവിടെ ഉണ്ട്.

ഇവിടെ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പോർച്ചുഗീസുകാർ നിർമ്മിച്ച പ്രശസ്തമായ സെന്റ് ആഞ്ചലോ കോട്ടയിലെത്താം. ആനയിടുക്ക് പ്രദേശത്തെ പ്രധാന വിദ്യാലയമാണ് മദ്രസ സിറാജുൽ ഉലൂം യു പി സ്‌കൂൾ .