ജി. യു പി സ്ക്കൂൾ, രാമനാട്ടുകര/എന്റെ ഗ്രാമം
രാമനാട്ടുകര
കോഴിക്കോട് ജില്ലയിലെ ഫറൂഖ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രധാനപ്പെട്ട പട്ടണമാണ് രാമനാട്ടുകര.
ഭൂമിശാസ്ത്രം
രാമനാട്ടുകര പട്ടണം ഫറൂഖ് മുനിസിപ്പാലിറ്റി, കോഴിക്കോട് നഗരം ,ഒളവണ്ണ പ്രദേശത്തിനും ഇടയിൽ ഒരു കി.മീ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു
പൊതുസ്ഥാപനങ്ങൾ
വില്ലേജ് ഓഫീസ്,ആശുപത്രി,പോസ്റ്റോഫീസ്