ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhagya123 (സംവാദം | സംഭാവനകൾ) (→‎വിദ്യാഭ്യാസ സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പയ്യനല്ലൂർ

പയ്യനല്ലൂർ ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലെ കെ പി റോഡിന് തെക്കുവശവും എളവന്തി തോടിന് കിഴക്കുവശവും ഉൾപ്പെടുന്ന മാമൂട് വാർഡിൻ്റെ  തെക്കൻ മേഖലയാണ് പയ്യനല്ലൂർ

ഭൂമിശാസ്ത്രം

നമ്മുടെ ഗ്രാമപഞ്ചായത്ത് ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുകയും പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്ത് പന്തളം തെക്കേക്കര പഞ്ചായത്ത് എന്നിവയുമായും അതിർത്തി പങ്കുവയ്ക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം നമ്പർ വാർഡ് ആണ് മാമൂട്. വാർഡ് വിഭജനം വഴി ഇത് നിലവിൽ വന്നത് 2010 ലാണ് അതിനുമുൻപ് എരുമക്കുഴി വാർഡിൻറെ ഭാഗമായിരുന്നു എരുമക്കുഴി വാർഡ് പഴയ വിശാലമായ എരുമക്കുഴിക്കര എന്ന ഭൂപ്രദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • ഇടയിലെത്തറ കുഞ്ഞുപിള്ള
  • കാഥികൻ വാലുതറ തങ്കപ്പൻ
  • നൂറനാട് ഷെരീഫാബീവി
  • ഡോക്ടർ എം ഹബീബ്
  • എൻ പി ഇടശ്ശേരിൽ (നൂറനാട് കൃഷ്ണൻകുട്ടി)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എരുമക്കുഴി എൽപിഎസ് (കാവുമ്പാട്)
  • പയ്യനല്ലൂർ കുറ്റിയിൽ എൽപിഎസ്(1956 ൽ സ്ഥാപിതം)
  • പയ്യനല്ലൂർ മായയക്ഷി എൽ പി എസ്(1902 ൽ സ്ഥാപിതം)
  • പയ്യനല്ലൂർ എച്ച് എസ് എസ് (1957 ൽ സ്ഥാപിതം)