മുള്ളൂർ പറപ്പൂർ
തൃശ്ശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽ പറപ്പൂർ പഞ്ചായത്തിൽ ഒരു ഗ്രാമം ആണ് മുള്ളൂർ.
പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് മുള്ളൂർ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- പറപ്പൂർ സർവീസ് സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
- മുള്ളൂർ അമ്പലം
- അമ്പലംകാവ്
ശ്രദ്ധേയരായ വ്യക്തികൾ
ചിത്രശാല
GLPS Mullur
അവലംബം