ജി. യു പി സ്ക്കൂൾ, രാമനാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

രാമനാട്ടുകര

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് യു .പി സ്കൂൾ രാമനാട്ടുകര. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .കോഴിക്കോട് ജില്ലയിലെ ഫറോക്ക്  ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾക്കൊള്ളുന്നത്.