ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അടയമൺ

തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം

ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
  • അടയമൺ പോസ്റ്റ് ഓഫീസ്
  • ക്ഷീരഭവൻ

ആരാധനാലയങ്ങൾ