എ.എം.എൽ.പി.എസ്. വാക്കത്തൊടി/എന്റെ ഗ്രാമം
ഇരുപതാം മൈൽ
![](/images/thumb/7/78/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_.jpg/300px-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_.jpg)
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ മുസ്ലിയാരങ്ങാടി എന്ന സ്ഥലത്തെ ഒരു പ്രദേശമാണ് ഇരുപതാം മൈൽ .
ഭൂമിശാസ്ത്രം
മുസ്ലിയാരങ്ങാടി നെടിയിരുപ്പ് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .നെടിയിരുപ്പ് ഗ്രാമത്തിൽ മലനിരകളും ,സമതല പ്രദേശങ്ങളുമുണ്ട് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- സബ് റീജിയണൽ ആർ .ട്ടി .ഒ ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഡി .യൂ. പി .എസ് മുസ്ലിയാരങ്ങാടി
- എ .എം .എൽ പി .എസ് വാക്കത്തൊടി