ആർ സി എൽ പി എസ് കള്ളിയിൽ/എന്റെ ഗ്രാമം

17:17, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIXY.S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല്ലിയിൽ

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പെരിങ്ങമല .വെങ്ങാനൂരിൽ നിന്നും പള്ളിച്ചലിൽ നിന്നും 3 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .തിരുവനന്തപുരത്തു പെരുങ്ങാമാല എന്ന സ്ഥലത്തു 2 സ്ഥലങ്ങളുണ്ട്  .മറ്റൊരു പെരുങ്ങാമാല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്ത് ആണ് .

ആരാധനാലയങ്ങൾ

ശ്രീ മഹാവിഷ്ണു ക്ഷേത്രം

 



180 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ മഹാവിഷ്ണു ക്ഷേത്രം .തെക്കതു നവീകരിച്ചാണ് ക്ഷേത്രമാക്കിയത് .ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന കുളം വളരെ മനോഹരമായ കാഴ്ചയാണ്

==== സെന്റ്  മൈക്കിൾ ചർച്


 


====

101 വർഷം പഴക്കമുള്ള സൈന്റ് മൈക്കിൾസ്‌ ചർച്  ഡച്ചുകാരാണ് പണിതത് .കല്ലിൽ പണിത ദേവാലയം നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുകയുണ്ടായി