എം.എം.യു.പി സ്കൂൾ മീൻമുട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മീൻമുട്ടി

തൊടുപുഴയിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് മീൻമുട്ടി എന്ന ഗ്രാമം സ്ഥിതിചെയുനത് . കോതമംഗലം രൂപതയുട കിഴിൽ മീന്മുട്ടിയിൽ സെന്റ് തോമസ് മോർ പള്ളി സ്ഥാപിക്കപ്പെട്ടു .ഈ പാളിയുടെ മേല്നോട്ടത്തിലാണ് എം.എം യൂ പി സ്കൂൾ സ്ഥാപിച്ചത് .